24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പെരുമ്പുന്നയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
Peravoor

പെരുമ്പുന്നയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

പേരാവൂർ പെരുമ്പുന്ന മൈത്രി ഭവന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന തെങ്ങുംപള്ളി റോയിയുടെ കാർഷിക വിളകൾ നശിപ്പിച്ചു നിരവധി കുലച്ച വാഴകൾ കാട്ടാന ചവിട്ടി മെതിച്ചു. പ്രദേശത്ത് കാട്ടാന ശല്യം പതിവായിട്ടും വനപാലകർ ആവശ്യമായ നടപടികൾ സ്വികരിക്കുന്നില്ലെന്ന് നാട്ടുകാർ .

Related posts

നോ ഹോൺ ഡേ ആചരിക്കും

Aswathi Kottiyoor

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി ; ബുധനാഴ്ച സൂചനാപ്രതിഷേധ സമരം നടത്തും.

Aswathi Kottiyoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor
WordPress Image Lightbox