36.8 C
Iritty, IN
May 15, 2024
  • Home
  • Peravoor
  • ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി ; ബുധനാഴ്ച സൂചനാപ്രതിഷേധ സമരം നടത്തും.
Peravoor

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി ; ബുധനാഴ്ച സൂചനാപ്രതിഷേധ സമരം നടത്തും.

പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പിന് ഇരയായ ഇടപാടുകാർ ബുധനാഴ്ച സൂചനാപ്രതിഷേധ സമരം നടത്തും. രാവിലെ പത്ത് മണിക്ക് സൊസൈറ്റിക്ക് മുന്നിൽ നിന്ന് കാൽനട ജാഥയുമായി സെക്രട്ടറിയുടെ വീട്ടുപടിക്കലെത്തി ധർണ്ണ നടത്തുമെന്ന് ഇടപാടുകാരുടെ കുട്ടായ്മ അറിയിച്ചു ധർണ്ണക്ക് ശേഷം ഇടപാടുകാരുടെ യോഗം ചേർന്ന് കർമ്മ സമിതിയും രൂപീകരിക്കും.

Related posts

കോവിഡ് വ്യാപനം: കൂടുതൽ ടെസ്റ്റ് നടന്നത് പേരാവൂരിൽ, കുറവ് കൊട്ടിയൂരിൽ…………

Aswathi Kottiyoor

29-ാം മൈലിൽ കൊണ്ടിട്ട മാലിന്യം ഇട്ടവരെ കൊണ്ട് തിരിച്ചെടുപ്പിച്ചു; കാൽ ലക്ഷം രൂപ പിഴയും

Aswathi Kottiyoor

മാലൂരിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox