25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും പ്രാ​യ​മ​ാ​യ​വർ​ക്കും നാ​ളെ മു​ത​ൽ വാ​ക്സി​നേ​ഷ​ൻ
kannur

കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും പ്രാ​യ​മ​ാ​യ​വർ​ക്കും നാ​ളെ മു​ത​ൽ വാ​ക്സി​നേ​ഷ​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കു​മു​ള്ള വാ​ക്സി​നേ​ഷ​ൻ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​നി​ൽ ചേ​ർ​ന്ന ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.
നാ​ളെ ക​സാ​ന​കോ​ട്ട വാ​ർ​ഡി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ. ആ​വ​ശ്യ​മാ​യ വാ​ക്‌​സി​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ല​ഭ്യ​മാ​ക്കും. ജീ​വ​ന​ക്കാ​രും വാ​ഹ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ ഒ​രു​ക്കും. പ​ര​മാ​വ​ധി പേ​ർ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. യോ​ഗ​ത്തി​ൽ മേ​യ​ർ ടി ​ഒ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ശ​ബീ​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, സി​യാ​ദ് ത​ങ്ങ​ൾ, ചെ​യ​ർ​പേ​ഴ്സ​ൺ‌​മാ​രാ​യ ഷ​മീ​മ, ഷാ​ഹി​ന മൊ​യ്‌​ദീ​ൻ കൗ​ൺ​സി​ല​ർ മു​സ്‌‌​ലി​ഹ് മ​ഠ​ത്തി​ൽ, ടൗ​ൺ എ​സ്ഐ സി. ​ഷൈ​ജു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ഖി​ലേ​ഷ്, ഡോ. ​ഒ.​ടി. രാ​ജേ​ഷ്, ഡോ. ​ദീ​പേ​ഷ്, പി .കെ. ര​ഞ്ജി​ത്ത്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി. ​മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വേനൽച്ചൂടിൽ വെന്തുരുകി ജില്ല.

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് ഓ​പ്പ​റേ​ഷ​ൻ എ ​പ്ല​സ്

Aswathi Kottiyoor

*ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സംയുക്തമായി ഇരട്ടി നഗരവനം ശുചീകരിച്ചു*

Aswathi Kottiyoor
WordPress Image Lightbox