25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മി​ഷ​ൻ​ലീ​ഗ്-​തി​രു​ബാ​ല സ​ഖ്യം പ്ര​വ​ർ​ത്ത​ന​വ​ർ​ഷത്തിന് തുടക്കം
kannur

മി​ഷ​ൻ​ലീ​ഗ്-​തി​രു​ബാ​ല സ​ഖ്യം പ്ര​വ​ർ​ത്ത​ന​വ​ർ​ഷത്തിന് തുടക്കം

ത​ല​ശേ​രി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്-​തി​രു​ബാ​ല സ​ഖ്യം ത​ല​ശേ​രി അ​തി​രൂ​പ​ത​ത​ല പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ത​ല​ശേ​രിയി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.
തി​രു​ബാ​ല​സ​ഖ്യം മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ഷ​ൻ​ലീ​ഗ് മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും മാ​ർ പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ക​ല്ലി​ടു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത വൈ​സ് ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ റോ​ഷ്നി എ​ഫ്സി​സി പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ്-​തി​രു​ബാ​ല​സ​ഖ്യം അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും അ​തി​രൂ​പ​ത ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ സു​നി​ൽ ചെ​ന്നി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

വർണമനോഹരമാണീ ആശുപത്രി

Aswathi Kottiyoor

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെവോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം……….

Aswathi Kottiyoor

ന്യൂ​മോ​കോ​ക്ക​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox