25.9 C
Iritty, IN
July 1, 2024
  • Home
  • kannur
  • ഇ​ന്ന് 48 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍
kannur

ഇ​ന്ന് 48 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്‍റ് ല​ഭി​ച്ച 18 – 44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും ജോ​ലി, പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി 48 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തും. 27 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡും 21 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൊ​വാ​ക്സി​നും ആ​ണ് ന​ല്‍​കു​ക
18-44 വ​യ​സി​ലു​ള്ള (1977 ന് ​ശേ​ഷം ജ​നി​ച്ച​വ​ര്‍ ) അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​രും, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രും, ജോ​ലി / പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​രും കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍( www.cowin.gov.in) ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു ശേ​ഷം കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്‌​സി​നേ​ഷ​ന്‍ സൈ​റ്റി​ല്‍ ( covid19.kerala.gov.in ) ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കേ​ര​ള സ​ര്‍​ക്കാ​രാ​ണ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്.

Related posts

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം; മൂന്ന് ദിവസം കൂടി മഴ തുടരും

Aswathi Kottiyoor

വിദ്യാർഥിനി ബസിൽനിന്ന് വീണു പരിക്കേറ്റ സംഭവം: സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

Aswathi Kottiyoor

ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഇ-​ഓ​ഫീ​സ് ജി​ല്ല​യാ​യി ക​ണ്ണൂ​ർ

Aswathi Kottiyoor
WordPress Image Lightbox