24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന
kannur

ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും 20000 പേ​ര്‍​ക്കു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​ഡി​എം​എ ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. പ​രി​ശോ​ധ​നാ​സ്ഥ​ല​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും കൂ​ടി​യാ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കേ​ണ്ട​താ​ണ്.
രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ര്‍, രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍, ആ​ശു​പ​ത്രി ഒ​പി​യി​ല്‍ വ​ന്ന​വ​രും കൂ​ട്ടി​രി​പ്പു​കാ​രും, കി​ട​പ്പു​രോ​ഗി​ക​ള്‍, ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന 45 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍, 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ക്കാ​ത്ത​വ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ഡ്യൂ​ട്ടി​യി​ലും പ​ങ്കെ​ടു​ത്ത​വ​ര്‍, ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലും ക്ല​സ്റ്റ​ര്‍ സോ​ണി​ലും ഉ​ള്ള​വ​ര്‍, പൊ​തു​ഗ​താ​ഗ​ത​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം മേ​ഖ​ല, ഹോ​ട്ട​ലു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, ഡെ​ലി​വ​റി എ​ക്‌​സി​ക്യൂ​ട്ടീ​വു​മാ​ര്‍ എ​ന്നി​വ​രെ ടെ​സ്റ്റ് ചെ​യ്യി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​ക​ണ​മെ​ന്നും ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് പ്ര​തി​വ​ർ​ഷ വ​രു​മാ​ന ന​ഷ്ടം 200 കോ​ടി

Aswathi Kottiyoor

കൊട്ടിയൂർ -വയനാട് ചുരം പാത: അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു

Aswathi Kottiyoor

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ധ​കം

Aswathi Kottiyoor
WordPress Image Lightbox