23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ധ​കം
kannur

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ധ​കം

ക​ണ്ണൂ​ർ: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ടി​പി​ആ​ര്‍ കൂ​ടി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ടി​പി​ആ​ര്‍ കു​റ​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ട്ട​ണ​ങ്ങ​ള്‍, ക​വ​ല​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും കൂ​ടി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ , പോ​ലീ​സ്, ആ​ര്‍​ആ​ര്‍​ടി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കേ​ണ്ട​താ​ണെ​ന്നും ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി

Related posts

48.79 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ശി​പാ​ർ​ശ

Aswathi Kottiyoor

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ൽ

Aswathi Kottiyoor

സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox