25.2 C
Iritty, IN
October 2, 2024
  • Home
  • Wayanad
  • പ്ലസ് വൺ വിദ്യാർഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ………..
Wayanad

പ്ലസ് വൺ വിദ്യാർഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ………..

വയനാട്: മാനന്തവാടിയിൽ യുവാവിനേയും പ്ലസ് വൺ വിദ്യാർഥിനിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴമിറ്റം കോളനിയിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

താഴമിറ്റം കോളനിയിലെ പരേതനായ ബാബു – മീനാക്ഷി ദമ്പതികളുടെ മകൻ വിനീഷ് (27), മക്കിയാട് പെരിഞ്ചേരിമല വെള്ളൻ – ലീല ദമ്പതികളുടെ മകൾ പി.വി. ലയന (16) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ലയന.

Related posts

വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റിൽ.

Aswathi Kottiyoor

സെന്റ്. ജോസഫ്സ് മിഷൻ ആശുപത്രിയിൽ ജൂബിലി വർഷത്തിന് ആരംഭം………..

Aswathi Kottiyoor

🚨⭕️ *വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍

WordPress Image Lightbox