26.3 C
Iritty, IN
May 4, 2024
  • Home
  • Uncategorized
  • കേളകം യൂത്ത് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉത്ഘാടനം ചെയ്തു
Uncategorized

കേളകം യൂത്ത് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉത്ഘാടനം ചെയ്തു

കേളകം: കഴിഞ്ഞ 40 വർഷക്കാലം കേളകത്ത് സാംസ്കാരികവും സാമൂഹികവുമായ ഇടപെടൽ നടത്തിയ കേളകം യൂത്ത് ക്ലബ്ബിന്‍റെ നവീകരിച്ച ഓഫീസ് റൂമിന്റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തോട് റോഡിലുള്ള പാലോലിക്കൽ ബിൽഡിങ്ങിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ബിൽഡിങ് ഓണർ പി കെ മോഹനൻ മാസ്റ്റർ, യൂത്ത് ക്ലബ് പ്രസിഡണ്ട് ടൈറ്റസ് പി സി, സെക്രട്ടറി ശിവൻ പി വി, വ്യാസന്‍മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന്, യൂത്ത് ക്ലബ്ബിന്റെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ഇന്നവേറ്റീവ് കുക്കിംഗ് കുടുംബാംഗങ്ങൾക്കുള്ള പാചക പരിശീലനവും നടന്നു.

Related posts

‘പിടിച്ചെടുത്തത് പഴയ ഫോണ്‍; മാറ്റിവെച്ചത് ഫോണില്‍ കുട്ടികള്‍ കളിക്കുന്നതിനാല്‍; കുട്ടിയുടെ പിതാവ്

Aswathi Kottiyoor

റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു; യുവമോഡലിന് ദാരുണാന്ത്യം

Aswathi Kottiyoor

ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്

Aswathi Kottiyoor
WordPress Image Lightbox