31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു; യുവമോഡലിന് ദാരുണാന്ത്യം
Uncategorized

റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു; യുവമോഡലിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: നോയിഡയില്‍ ഫാഷന്‍ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍വീണ് യുവ മോഡല്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ഷിക ചോപ്രയാണ് (24) മരിച്ചത്.

കേസെടുത്ത പോലീസ് ഇരുമ്പ് തൂണ്‍ സ്ഥാപിച്ചയാള്‍ ഉള്‍പ്പെടെയുള്ള സംഘാടകരെയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related posts

കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ! എൽഡിഎഫും യുഡിഎഫും പരാതി നൽകി

Aswathi Kottiyoor

ഒടുവില്‍ ഒപ്പിട്ടു!; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Aswathi Kottiyoor

ക്രിസ്തുമസ്- പുതുവത്സരാഘോഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കും

Aswathi Kottiyoor
WordPress Image Lightbox