27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം
Uncategorized

വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം


പത്തനംതിട്ട : പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്. ദമ്പതികൾക്ക് മക്കൾ ഇല്ല.

Related posts

കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു

Aswathi Kottiyoor

പെണ്‍കുട്ടിക്ക് പൂവ് നൽകുന്നത് ലൈംഗികാതിക്രമമാകാം; വാങ്ങണമെന്ന് നിർബന്ധിക്കരുത്

Aswathi Kottiyoor

കോഴിക്കോട്ടെ അപ്സര തിയേറ്റർ വീണ്ടും തുറക്കുന്നു, ആദ്യ ചിത്രം ഇക്കാന്റെ ‘ടർബോ’

Aswathi Kottiyoor
WordPress Image Lightbox