കണിച്ചാർ പഞ്ചായത്ത് നൂറ് ശതമാനം യൂസർ ഫീ ശേഖരണം നടത്തിയ ഹരിതകർമ്മസേനയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ആദരിക്കുന്നു
കണിച്ചാർ:ശുചിത്വപരിപാലനത്തിനായി പഞ്ചായത്തിലെ വീടുകളിൽ ഏർപ്പെടുത്തിയ യൂസർ ഫീ മുഴുവൻ വീടുകളിൽ നിന്നും പിരിച്ചെടുത്ത് പേരാവൂർ ബ്ലോക്ക് പരിധിയിലെ ആദ്യ പഞ്ചായത്ത് ആയി കണിച്ചാർ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. 100% യൂസർ ഫീ ശേഖരണ പ്രഖ്യാപനവും