23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്
Uncategorized

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. തൃശൂര്‍ ഈസ്റ്റ് പോലീസ് മുളയം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.

Related posts

നില്‍പ്പ് സമരം*

Aswathi Kottiyoor

പാൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഏപ്രിൽ മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം

Aswathi Kottiyoor

കണ്ണൂരിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox