27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
Uncategorized

വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

ഇരിട്ടി:വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നുമാണ് കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക.

Related posts

ഭാര്യക്കും മകൾക്കും നേരേ ആസിഡ് അക്രമണം: കൊട്ടിയൂർ സ്വദേശിയായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor

നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ്.കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടക്കാത്തോട്ടിൽ പ്രതിഷേധ പ്രകടനം നടത്തി.

Aswathi Kottiyoor

‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് വേണ്ടത്’: ജോയ് മാത്യു

Aswathi Kottiyoor
WordPress Image Lightbox