26.3 C
Iritty, IN
May 4, 2024
  • Home
  • Uncategorized
  • നിറവ് -23 സ്കിൽ ഡേയ് ആഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേള ഒരുങ്ങുന്നു.
Uncategorized

നിറവ് -23 സ്കിൽ ഡേയ് ആഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേള ഒരുങ്ങുന്നു.

മാനന്തവാടി :മാനന്തവാടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ സ്കൂൾ വിദ്യാർത്ഥികൾക്കായി നിറവ് -23 സ്കിൽ ഡേയ് ആഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേള ഒരുങ്ങുന്നു. മൈക്രോ ഇറിഗഷൻ ടെക്‌നിഷ്യൻ, ഇന്റീരിയർ ലാൻഡ്സ്ക്കപ്പർ തുടങ്ങിയ nsqf സ്കിൽ കോഴ്സുകൾക്കൊപ്പം ശാസ്ത്ര വിഷയങ്ങളും പ്രദർശ നത്തിനൊരുങ്ങുന്നു.ഒപ്പം വിദ്യാർത്ഥികൾ വീടുകളിൽ തയ്യാറാക്കിയ ഭക്ഷ്യ വസ്തുക്കളും
മറ്റു കാർഷികോത്പന്നങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.

Related posts

‘ഇഡി പറയുന്നതും സിബിഐ പറയുന്നതും രണ്ട്, ഒരാളെ അനന്തമായി ജയിലിലിടാനാവില്ല’; വിമർശിച്ച് സുപ്രീംകോടതി

Aswathi Kottiyoor

നവകേരള സദസിന് നയാപൈസ നല്‍കില്ല; പണം പിൻവലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ

Aswathi Kottiyoor

32 മൊബൈൽ ഫോൺ, 48 ലാപ്ടോപ്പും ഉൾപ്പെടെ പിടികൂടി സിബിഐ, ഓപ്പറേഷൻ ചക്ര 2 റെയ്ഡ്; കേരളമടക്കം രാജ്യത്തെ 76 ഇടങ്ങളിൽ

Aswathi Kottiyoor
WordPress Image Lightbox