26.3 C
Iritty, IN
May 4, 2024
  • Home
  • Uncategorized
  • തൃശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
Uncategorized

തൃശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ(33) ആണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്ന് സൂചനയുളളതായി പൊലീസ് വ്യക്തമാക്കി. പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെസ്റ്റ് റൂമിനോട് ചേർന്നുള്ള മെസ് ഹാളിലാണ് പൊലീസ് ഉദ്യോ​ഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

Related posts

വിദ്യാർഥി ജീവനൊടുക്കിയത് മരണരംഗങ്ങൾ ‘ലൈവ്’ ഇട്ട്; നിർദേശങ്ങൾ നൽകിയത് ഗെയിമിലെ അഞ്ജാതസംഘം

Aswathi Kottiyoor

കേളകത്ത് പുതിയതായി പ്രവർത്തനമാരംഭികുന്ന ഹിമാലയൻ ഹോളിഡെയ്സിന്റെ ഉദ്ഘാടനം നാളെ

Aswathi Kottiyoor

ചാരായവും വാഷും പിടികൂടി

Aswathi Kottiyoor
WordPress Image Lightbox