36.3 C
Iritty, IN
April 29, 2024
  • Home
  • Peravoor
  • *ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ* *പേരാവൂരിൽ വയോധികക്ക് തീപ്പൊള്ളലേറ്റു*
Peravoor

*ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ* *പേരാവൂരിൽ വയോധികക്ക് തീപ്പൊള്ളലേറ്റു*

പേരാവൂർ: വീട്ടുമുറ്റത്തെ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ വയോധികക്ക് തീപ്പൊള്ളലേറ്റ് ഗുരുതര പരിക്ക്. പൊള്ളലേറ്റ മണത്തണ വളയങ്ങാടിലെ ആര്യത്താൻ മാധവിയെ (73) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

Related posts

പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം നാളെ

Aswathi Kottiyoor

കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു

Aswathi Kottiyoor

ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂസ​ഫ​ലി കൃ​പാ​ഭ​വ​ന് 10 ല​ക്ഷം കൈ​മാ​റി

Aswathi Kottiyoor
WordPress Image Lightbox