23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു
Peravoor

കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു

>പേരാവൂർ: കാഞ്ഞിരപ്പുഴയിൽ കാർ അപകടത്തിൽപ്പെട്ടു. പേരാവൂരിനടുത്ത് കാഞ്ഞിരപ്പുഴയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കാഞ്ഞിരപ്പുഴ ടിവിഎസ് ഷോറൂമിന് മുന്നിൽ ഇന്നു രാവിലെയാണ് അപകടം നടന്നത്. ആൾട്രോസ് കാർ. ആർക്കും പരിക്കില്ല.യുവതിയാണ് കാറോടിച്ചിരുന്നത്.

Related posts

കിണറ്റിൽ വീണ സഹോദരനെ പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷിച്ച് 8 വയസ്സുകാരി; മിഠായിപ്പൊതിയുമായി മന്ത്രി

Aswathi Kottiyoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

Aswathi Kottiyoor

ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox