24.5 C
Iritty, IN
November 28, 2023
  • Home
  • Peravoor
  • ജെസിഐ കൂത്തുപറമ്പ്ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ പരിപാടി സംഘടിപ്പിച്ചു
Peravoor

ജെസിഐ കൂത്തുപറമ്പ്ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ പരിപാടി സംഘടിപ്പിച്ചു

ജെസിഐ കൂത്തുപറമ്പിന്റെ ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ എന്ന പരിപാടിയുടെ ഭാഗമായി
പത്ര വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന വാസു കോട്ടായിയെ ആദരിച്ചു. പഴശ്ശി കോട്ടേഴ്സിനടുത്ത് വച്ച് നടന്ന ചടങ്ങിൽ ജെസിഐ കൂത്തുപറമ്പ് പ്രസിഡൻറ് പ്രജേഷ് ടി അധ്യക്ഷനായി ജെസ്സിയെ കൂത്തുപറമ്പ് മുൻ കാല പ്രസിഡണ്ടുമാർ അദ്ദേനത്തെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി അദ്ദേഹത്തെ ആദരിച്ചു.

ഷിധിൻ എൻ പി, സുവിന്ദ് കെ ,ലിജിന പി, രജിന ശ്രീജിത്ത് ,ദീപക്ക് കുമാർ പി. പ്രിൻസ് രാജ് പി പി, സുഷ്യ കെ , പ്രകാശൻ എൻ പി ,സുധന്യ ദീപക് ,വിജിലേഷ് എം , Dr ഷബാന ബീഗം തുടങ്ങിയർ സംസാരിച്ചു.

Related posts

റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻസിൽ ഡ്രോയിങിൽ മികവ് തെളിയിച്ച ജെസ്റ്റിൻ പീറ്ററെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox