25.7 C
Iritty, IN
May 16, 2024
  • Home
  • Uncategorized
  • സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ എന്ന പരിപാടിയുടെ ഭാഗമായി പത്ര വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന വാസു കോട്ടായിയെ ആദരിച്ചു.
Uncategorized

സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ എന്ന പരിപാടിയുടെ ഭാഗമായി പത്ര വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന വാസു കോട്ടായിയെ ആദരിച്ചു.

ജെസിഐ കൂത്തുപറമ്പിന്റെ ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ എന്ന പരിപാടിയുടെ ഭാഗമായി
പത്ര വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന വാസു കോട്ടായിയെ ആദരിച്ചു. പഴശ്ശി കോട്ടേഴ്സിനടുത്ത് വച്ച് നടന്ന ചടങ്ങിൽ ജെസിഐ കൂത്തുപറമ്പ് പ്രസിഡൻറ് പ്രജേഷ് ടി അധ്യക്ഷനായി ജെസ്സിയെ കൂത്തുപറമ്പ് മുൻ കാല പ്രസിഡണ്ടുമാർ അദ്ദേനത്തെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി അദ്ദേഹത്തെ ആദരിച്ചു.

ഷിധിൻ എൻ പി, സുവിന്ദ് കെ ,ലിജിന പി, രജിന ശ്രീജിത്ത് ,ദീപക്ക് കുമാർ പി. പ്രിൻസ് രാജ് പി പി, സുഷ്യ കെ , പ്രകാശൻ എൻ പി ,സുധന്യ ദീപക് ,വിജിലേഷ് എം , Dr ഷബാന ബീഗം തുടങ്ങിയർ സംസാരിച്ചു.

Related posts

കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

Aswathi Kottiyoor

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാനേതാവ് അനിൽ ദുജാനയെ പൊലീസ് വധിച്ചു

10 കോടി കണ്ണൂരില്‍, സമ്മർ ബമ്പർ വിറ്റുവരവ് 83 കോടിയോളം, പക്ഷേ സർക്കാരിലേക്ക് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര?

Aswathi Kottiyoor
WordPress Image Lightbox