28.2 C
Iritty, IN
May 2, 2024
  • Home
  • Kottiyoor
  • പുസ്തകം പ്രകാശനം ചെയ്തു
Kottiyoor

പുസ്തകം പ്രകാശനം ചെയ്തു

കൊട്ടിയൂർ മാലിന്യമുക്ത നവകേരളം ആരോഗ്യ ജാഗ്രത 2023 എന്ന ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ പൊതുജനങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ “നാമോരോരുത്തരും അറിയേണ്ടതും ചെയ്യേണ്ടതും” എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം നടന്നു. കൊട്ടിയൂർ പഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി എ ജെയ്സൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റോയ് നമ്പുടാകത്തിന് നൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷ അശോക് കുമാർ, നാലാം വാർഡ് മെമ്പർ ബാലൻ പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Related posts

വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബിൻ്റെ പുന:സംഘാടനവും ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.

Aswathi Kottiyoor

തലക്കാണി ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

Aswathi Kottiyoor
WordPress Image Lightbox