34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • വാര്‍ഷിക പൊതുയോഗം
Kerala Kottiyoor

വാര്‍ഷിക പൊതുയോഗം

മന്ദംചേരി: കൊട്ടിയൂര്‍ ശ്രീനാരായണ പബ്ലിക്ക് ലൈബ്രറി 31-ാം വാര്‍ഷിക പൊതുയോഗം മന്ദംചേരി എസ്.എന്‍.എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ പി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സി.എ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.പി പസന്ത്, ഇ.എന്‍ രാജേന്ദ്രന്‍, എ.എന്‍ ഷാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 2022-25 വര്‍ഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പും, കോമഡി ഉത്സവ് എന്ന പരിപാടിയും നടന്നു.

Related posts

സംസ്ഥാനത്ത് ഇന്ന് മുതൽ ഞായർ വരെ കർശന നിയന്ത്രണം

മൊറോക്കോ ഭൂകമ്പം; മരണസംഖ്യ 800 കടന്നു

Aswathi Kottiyoor

*വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി.*

Aswathi Kottiyoor
WordPress Image Lightbox