34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • സ്വർണവില മാറ്റമില്ലതെ തുടരുന്നു
Kerala

സ്വർണവില മാറ്റമില്ലതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാത്ത തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്

Related posts

ഇ – ​റു​പ്പി ഇ​ന്ന് മു​ത​ൽ ഉ​പ​യോ​ഗി​ക്കാം

Aswathi Kottiyoor

ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും: ഉന്നത തല യോഗത്തില്‍ തീരുമാനം

Aswathi Kottiyoor

ട്രെയിനുകൾ പഴയ നമ്പറുകളിലേക്ക്‌ മാറി; പാസഞ്ചറുകൾ അനുവദിച്ചില്ല; ഉയർന്ന നിരക്കിലും മാറ്റമില്ല .

Aswathi Kottiyoor
WordPress Image Lightbox