23.6 C
Iritty, IN
November 30, 2023
  • Home
  • Monthly Archives: April 2023

Month : April 2023

Kerala

ഗവർണറുടെ മെയ് ദിന സന്ദേശം

Aswathi Kottiyoor
മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു. “രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും എന്റെ മെയ് ദിനാശംസകൾ”
Kerala

മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന് (മെയ് 1)

Aswathi Kottiyoor
*മെഡിസെപ്പ് വഴി ഇതുവരെ 592 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി സർക്കാർ ജീവനക്കാർ പെൻഷൻകാർ അവരുടെ ആശ്രിതർ ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ
Kerala

സുഡാൻ രക്ഷാദൗത്യം: ഞായറാഴ്ച 22 മലയാളികൾ മടങ്ങിയെത്തി

Aswathi Kottiyoor
ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന്‌ ഞായറാഴ്ച 22 മലയാളികൾ കൂടി ജന്മനാട്ടിൽ തിരിച്ചെത്തി. ഡൽഹിയിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ 13 പേർ കൊച്ചിയിലും ഇൻഡിഗോ വിമാനത്തിൽ ഒമ്പതുപേർ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ
Kerala

തീവണ്ടികളുടെ വേഗം കൂട്ടാൻ സംസ്ഥാനത്തെ റെയിൽ പാളത്തിൽ പണി തുടങ്ങി

Aswathi Kottiyoor
തീവണ്ടികളുടെ വേഗം കൂട്ടാൻ സംസ്ഥാനത്തെ റെയിൽ പാളത്തിൽ പണി തുടങ്ങി. വേഗം 130 കിലോമീറ്ററിൽ എത്തിക്കാനാണ് പാത നവീകരിക്കുന്നത്. രാജ്യത്ത് 53 റൂട്ടുകളിൽ പാത നവീകരിക്കുന്നുണ്ട്. അതിൽ രണ്ടു പാതകൾ കേരളത്തിലാണ് മെഗാ റെയിൽ
Uncategorized

കുടകളിൽ വിസ്മയം ഒളിപ്പിച്ച്, ആവേശം വിതറി തൃശൂർ പൂരം; ആർപ്പുവിളിച്ച് കാണികൾ

Aswathi Kottiyoor
തൃശൂർ ∙ വർണവിസ്മയം തീർത്ത് പൂരനഗരിയിൽ കുടമാറ്റം. തേക്കിൻകാട് മൈതാനത്ത് പതിനായിരങ്ങളാണ് പൂരത്തിൽ അലിഞ്ഞുചേർന്നത്. വർണക്കുടകൾക്കു പുറമെ എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു. കാണികൾ ആർപ്പു വിളികളോടെ
Kerala

കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
സമ്പൂർണ അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഏറ്റവും കുറവ്‌ കേരളത്തിലാണെന്ന്‌ പഠനത്തിലുണ്ട്‌. പക്ഷേ ചില
Kerala

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Uncategorized

തിയോഫിയ: കെസിവൈഎം നെല്ലിക്കാംപോയിൽ ഫൊറോന മെഗാ യുവജനസംഘമം

Aswathi Kottiyoor
ഉളിക്കൽ :കെസിവൈഎം നെല്ലിക്കാംപോയിൽ ഫൊറോന അഭിമുഖ്യത്തിൽ തിയോഫിയ എന്ന പേരിൽ മെഗാ യുവജനസംഘമം ഉളിക്കൽ ബഥേൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സഭ നേരിടുന്ന പ്രതിസന്ധികളിൽ, ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കത്തോലിക്കാ സഭയുടെ ശബ്ദമാകുവാൻ യുവജനങ്ങൾ
Kerala

കേരള സന്ദര്‍ശനം: മോദിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 95 ലക്ഷം രൂപ

Aswathi Kottiyoor
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി കേരളാ ടൂറിസം വകുപ്പിന് ചെലവായത് 95 ലക്ഷം രൂപ. ഈ പണം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് ഡയറക്ടര്‍ സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. ചെലവായ 95
Kerala

വേനൽമഴയിൽ വൈദ്യുതി ഉപഭോഗം താഴേക്ക്

Aswathi Kottiyoor
മൂലമറ്റം: സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചതോടെ വൈദ്യുതി വകുപ്പിന് താൽക്കാലിക ആശ്വാസം. റെക്കോഡുകൾ ഭേദിച്ച് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിന്​ പിന്നാലെ ഉപഭോഗം താഴ്ന്നു തുടങ്ങി. ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂനിറ്റാണ്​ ചരിത്രത്തിലെ
WordPress Image Lightbox