21.6 C
Iritty, IN
February 24, 2024
  • Home
  • Monthly Archives: April 2023

Month : April 2023

Uncategorized

തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം

Aswathi Kottiyoor
തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം.അഞ്ച് വിളക്കിന് സമീപത്തെ  കടകള്‍ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ‘ടീ ഹൗസ്’ എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത് .ഈ കടയിടെ ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന്
Uncategorized

ഉത്സവപ്പറമ്പിൽ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം*

Aswathi Kottiyoor
കോട്ടയം:ഉത്സവപ്പറമ്പിൽ വച്ച് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരിക്ക് സമീപമാണ് അപകടം. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂവം കണിയാംപറമ്പിൽ സതീശന്റെ മകൻ സബിൻ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിൻ
Uncategorized

കൊല്ലം ജില്ല….. കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മെയ് രണ്ട് മുതല്‍.

Aswathi Kottiyoor
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ചത് 3413 അപേക്ഷകള്ളാണ്. വേദിയും തീയതിയും അപേക്ഷകളും…. കൊല്ലം എസ്
Uncategorized

ലുധിയാനയിലെ ഫാക്റ്ററിയിൽ വാതക ചോർച്ച; കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

Aswathi Kottiyoor
പഞ്ചാബ്, ലുധിയാനയിൽ ഫാക്റ്ററിയിൽ വാതക ചോർച്ചയെ തുടർന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ 11 പേരെയോളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. പാലുത്പ്പന്നങ്ങൾ
Uncategorized

അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു; മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ

Aswathi Kottiyoor
കുമളി∙ ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. പുലർച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ലെന്നാണ് വിലയിരുത്തൽ. അരിക്കൊമ്പന്‍ സാധാരണ
Uncategorized

ചെന്നൈ എയര്‍പോര്‍ട്ടില്‍ 22 പാമ്പുകളുമായി സ്ത്രീ കസ്റ്റംസിന്‍റെ പിടിയില്‍

Aswathi Kottiyoor
ചെന്നൈ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയ സ്ത്രീയുടെ ബാഗില്‍ നിന്ന് 22 ഇനം പാമ്പുകളും ഒരു ഓന്തിനെയും പിടികൂടി. മലേഷ്യയിലെ കോലാലംപൂരില്‍ നിന്ന് എത്തിയ സ്ത്രീയാണ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് സംഭവം. പാമ്പുകളെ 22
Uncategorized

പേരാവൂർ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വ്യാപാരോത്സവം; ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച

Aswathi Kottiyoor
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവിന്റെ ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിക്കും. മാരുതികാർ,റഫ്രിജറേറ്റർ,വാഷിങ്ങ്
Kerala

പെർമിറ്റ്​ ഫീസ്​ വർധന​: കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ അപേക്ഷകൾ

Aswathi Kottiyoor
കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ്​ ഫീ​സ്​ കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തോ​ടെ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ പ​ല​തും നി​ർ​ത്തി​വെ​ച്ചു. നി​ര​ക്ക്​ വ​ർ​ധ​ന​ കു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സാ​ധാ​ര​ണ​ക്കാ​രും ഫീ​സ്​ ഒ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നു​മി​ല്ല.​ ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​പേ​ക്ഷ​ക​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
Kerala

ഇരുചക്ര വാഹനാപകടവും മരണവും കൂടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ളി​ലും വ​ൻവ​ർ​ധ​ന. 2022ല്‍ 13,334 ​ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 1288 പേ​രും ’21ല്‍ 10,154 ​അ​പ​ക​ട​ങ്ങ​ളി​ലാ​യി 1069 പേ​രു​മാ​ണ്​ മ​രി​ച്ച​ത്. ഇക്കുറി നാ​ലു മാ​സ​ത്തി​നിടെ 400ലേറെ പേ​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വരുടെ
kannur

പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

Aswathi Kottiyoor
ജില്ലയിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയാണ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. ഭരണാനുമതിയായ പ്രവൃത്തികൾ സമയബന്ധിതമായി
WordPress Image Lightbox