28.1 C
Iritty, IN
May 13, 2024
  • Home
  • kannur
  • ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി
kannur

ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി

ക​ണ്ണൂ​ർ: ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ക്കു​ന്ന ക്ഷീ​രക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി. ക​ണ്ണൂ​ർ ജ​വ​ഹ​ർ പ​ബ്ലി​ക്ക് ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്ന ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​ന്‍റെ​യും പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തി​ന് പ​ശു​പ​രി​പാ​ല​ന​ത്തി​ലൂ​ടെ ശു​ദ്ധ​മാ​യ പാ​ൽ ന​ല്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ വ​ള​രെ ന​ഷ്ട​ത്തി​ലാ​ണ് ഈ ​തൊ​ഴി​ലുമായി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ഈ ​വി​ഷ​യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രുമെന്നും അദ്ദേഹം പറഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ ര​തീ​ഷ് ചി​റ​ക്ക​ൽ, ഷോ​ണി അ​റ​യ്ക്ക​ൽ, വി. ​ശ​ശി​ധ​ര​ൻ, ജോ​യി​ച്ച​ൻ മ​ണി​മ​ല, തോ​മ​സ്കു​ട്ടി വെ​മ്പേ​നി, ബേ​ബി സു​രേ​ഷ്, പി.​വി. ജോ​ർ​ജ്, കെ.​സി. വ​ർ​ഗീ​സ്, പി.​കെ. മാ​ത്യു, ജോ​ൺ മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ

Aswathi Kottiyoor

ക്ലാ​സ് മു​ട​ക്കി ക​റ​ക്കം; കു​ടു​ങ്ങി​യ​ത് 11 വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

എല്ലാ മണ്ഡലങ്ങളിലും ഹെല്‍പ്പ്‌ലൈന്‍: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബൂത്തിലെത്താന്‍ സൗകര്യമൊരുക്കും

Aswathi Kottiyoor
WordPress Image Lightbox