23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സ്വർണവിലയിൽ നേരിയ കുറവ്; ആശ്വാസത്തിൽ ഉപഭോക്താക്കൾ
Uncategorized

സ്വർണവിലയിൽ നേരിയ കുറവ്; ആശ്വാസത്തിൽ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് വിലയിൽ ഇടിവുണ്ടാകുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53720 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. വിപണി വില 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5520 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 90 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Related posts

മൂന്നാറില്‍ കറങ്ങുന്നത് രണ്ട് പേരെ കൊന്ന കട്ടക്കൊമ്പൻ? ഇന്ദിര മരിച്ച സ്ഥലത്തിനടുത്ത് വീണ്ടും ഒറ്റക്കൊമ്പൻ

Aswathi Kottiyoor

ചെന്നൈയില്‍ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത 3 കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

Aswathi Kottiyoor

കനത്ത വേനല്‍ച്ചൂട്, അതിജീവനത്തിനിടെ വയലില്‍ കാട്ടാനയുടെ പരാക്രമവും; നിസ്സഹായനായി കര്‍ഷകന്‍

Aswathi Kottiyoor
WordPress Image Lightbox