34.7 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം തുടങ്ങി
Kelakam

ഇ​രി​ട്ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം തുടങ്ങി

മണത്തണ: ഇ​രി​ട്ടി ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാരായ പി.​പി. വേ​ണു​ഗോ​പാ​ൽ, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, റോ​യി ന​മ്പു​ടാ​കം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജൂ​ബി​ലി ചാ​ക്കോ,പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പ്രീ​തി ല​ത, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം ​ശൈ​ല​ജ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ബേ​ബി സോ​ജാ, യു.​വി. അ​നി​ൽ​കു​മാ​ർ, ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ശ​ശീ​ന്ദ്ര വ്യാ​സ്, എ​ച്ച്എ​സ്എ​സ് റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. പ്ര​സീ​ത, ത​ല​ശേ​രി ഡി​ഇ​ഒ എ.​പി. അം​ബി​ക, ഇ​രി​ട്ടി എ​ഇ​ഒ ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ഇ. ​എ​ൻ. ബി​ന്ദു, കെ.​വി. ശ്രീ​ജ, എം.​ജെ. സു​നി​ൽ​കു​മാ​ർ, എ​ൻ. സു​ലോ​ച​ന, ടി.​എം. തു​ള​സീ​ധ​ര​ൻ, കെ. ​സ​ന്തോ​ഷ്, കെ.​വി. സ​ജി, ബി.​ര​ഞ്ജി​ത്ത്, പി.​ഷ​ജോ​ദ്, ഇ.​സി​ന്ധു, കെ.​എം. വി​ൻ​സെ​ന്‍റ്, ബി​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
15 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 5000ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 18ന് സ​മാ​പി​ക്കും. സ​മാ​പന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

കേളകം :അടക്കാത്തോട്, നാരങ്ങത്തട്ട്, പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം

Aswathi Kottiyoor

ഗതാഗതക്രമീകരണം: നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു

Aswathi Kottiyoor

പി എസ് സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നവം : 14 ന് മോഡൽ പരീക്ഷ നടത്തുന്നു

Aswathi Kottiyoor
WordPress Image Lightbox