35.9 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ്
Peravoor

പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ്

പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ഹോട്ടൽ അടച്ചുപൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നല്കി. മണത്തണ ടൗണിലെ കൃഷ്ണ ഹോട്ടൽ ഉടമ ചെറിയത്ത് കരുണനാണ് ഹോട്ടൽ അടച്ചു പൂട്ടാൻ പേരാവൂർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കിയത്.ഹോട്ടലിന്റെ ലൈസൻസ് പുതുക്കാൻ നല്കിയ അപേക്ഷയും ഇതോടൊപ്പം പഞ്ചായത്ത് നിരസിച്ചു.

പേരാവൂർ എക്സൈസ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടതിനാലാണ് നിരവധി തവണ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ ഹോട്ടലിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. തിങ്കളാഴ്ചക്കകം ഹോട്ടൽ പുട്ടിയില്ലെങ്കിൽ പോലീസ് സഹായത്തോടെ ഹോട്ടൽ പൂട്ടിക്കുമെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുവാദമില്ലാതെ തുറക്കാൻ അനുവദിക്കില്ലെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related posts

കർഷക സമരത്തിന് ഐക്യദാർഡ്യം; പേരാവൂരിൽ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു

Aswathi Kottiyoor

അരിയിൽ ഷുക്കൂർ അനുസ്മരണവുംചികിത്സാ ധനസഹായ വിതരണവും തദ്ധേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്കുള്ള അനുമോദനവും നടന്നു………

Aswathi Kottiyoor

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്തു….

Aswathi Kottiyoor
WordPress Image Lightbox