• Home
  • Peravoor
  • അരിയിൽ ഷുക്കൂർ അനുസ്മരണവുംചികിത്സാ ധനസഹായ വിതരണവും തദ്ധേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്കുള്ള അനുമോദനവും നടന്നു………
Peravoor

അരിയിൽ ഷുക്കൂർ അനുസ്മരണവുംചികിത്സാ ധനസഹായ വിതരണവും തദ്ധേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്കുള്ള അനുമോദനവും നടന്നു………

പേരാവൂർ:ഖത്തർകെ.എം.സി.സിയുടെയും മുസ്ലീം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അരിയിൽ ഷുക്കൂർ അനുസ്മരണവുംചികിത്സാ ധനസഹായ വിതരണവും തദ്ധേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്കുള്ള അനുമോദനവും പേരാവൂർ ലീഗ് ഓഫീസിൽ വച്ച് നടന്നു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പൂക്കോത്ത് സിറാജിന്റെ അദ്ധ്യക്ഷതയിൽ ജില്ല മുസ്ലിം ലീഗ് വ സ്ത്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ചികിത്സാ ധനസഹായ വിതരണം ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ വേലായുധൻ നിർവ്വഹിച്ചു, സി അബ്ദുല്ല, അഷറഫ് ആറളം, അരിപ്പയിൽ മുഹമ്മദ് ഹാജി, അഷ്റഫ് കേളകം, തറാൽ ഹംസ ഹാജി, അജ്മൽ ആറളം, നസീർ ആറ്റ, സി കെ ശംസീർ , ശഫീഖ് സുലൈമാൻ , മുസ് പേരാവൂർ, സാവാദ് പെരിയത്തിൽ, ലത്തീഫ് ശിവപുരം, പി വി ഇബ്രാഹിം, റയിഹാനത്ത് സുബി , ബൽക്കിസ് ചാവശ്ശേരി, സാജിത ചൂര്യാട്ട്, എന്നിവർ സംസാരിച്ചു

Related posts

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ് വിദ്യാർഥി സംഗമവും അധ്യാപകരെ ആദരിക്കലും

Aswathi Kottiyoor

അനിൽ കുമാറിന് നാടിന്റെ അന്ത്യാഞ്ജലി

Aswathi Kottiyoor

തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹായ ധനവും പഠനോപകരണവും വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox