23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഹോട്ടൽ ലൈസൻസിലടക്കം തിരിമറി
Uncategorized

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഹോട്ടൽ ലൈസൻസിലടക്കം തിരിമറി


തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന. വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റിലും ജില്ലാ ഓഫിസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാർക്ക് പരിശീലനം നൽകിയതിലും ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കണ്ടെത്തി.

Related posts

കേരളീയം; ശ്രദ്ധേയമായി ചാന്ദ്രയാന്‍ 2 ദൗത്യത്തിൽ കേരളത്തിന്റെ സംഭാവനകള്‍ എടുത്തുകാട്ടിയ പ്രദര്‍ശനം

Aswathi Kottiyoor

കീറിയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം

*ഇലക്ടറല്‍ ബോണ്ട്;വിവരങ്ങളറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി*

Aswathi Kottiyoor
WordPress Image Lightbox