പേരാവൂർ:- പതിനൊന്നു മാസമായി സമരം ചെയ്യുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പേരാവൂരിൽ പ്രതിക്ഷേധ റാലിയും, പ്രധാനമന്ത്രിയുടേയും, ആഭ്യന്തര മന്ത്രിയുടേയും കോലം കത്തിക്കലും നടന്നു.