23.3 C
Iritty, IN
July 27, 2024
  • Home
  • Newdelhi
  • ഹിറ്റ്മാന്‍ തന്നെ; ട്വന്റി20 റൺവേട്ടയിൽ രോഹിത് വീണ്ടും ഒന്നാമൻ, കോലിയെ പിന്നിലാക്കി മറ്റൊരു റെക്കോർഡ്.
Newdelhi

ഹിറ്റ്മാന്‍ തന്നെ; ട്വന്റി20 റൺവേട്ടയിൽ രോഹിത് വീണ്ടും ഒന്നാമൻ, കോലിയെ പിന്നിലാക്കി മറ്റൊരു റെക്കോർഡ്.

ട്രിനിഡാഡ്: ‘വിശ്രമകാലത്തിനു’ ശേഷം തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചറി നേടിയാണ് രോഹിത് തിരിച്ചുവരവ് ആഘോഷമാക്കിയത്. 44 പന്തുകൾ നേരിട്ട രോഹിത് നേടിയത് 64 റൺസ്. 35 പന്തുകളിൽ താരം അർധസെഞ്ചറി പൂർത്തിയാക്കി. ഏഴ് ഫോറുകളും രണ്ട് സിക്സുമാണ് രോഹിത് ആദ്യ ട്വന്റി20യിൽ അടിച്ചെടുത്തത്.

Related posts

കുറഞ്ഞ ദൂരത്തിലുള്ള വിമാന യാത്രകളിൽ ഭക്ഷണം നൽകില്ല.

Aswathi Kottiyoor

അഭിമാനമായി മീരാബായ് ചാനു, ബര്‍മിങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം.

Aswathi Kottiyoor

രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നുവെന്ന് കേന്ദ്രം…

Aswathi Kottiyoor
WordPress Image Lightbox