27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​ര്‍​ജു​ന്‍ ആ​യ​ങ്കി 20ന് ​ഡി​ഐ​ജി​ മുന്പാകെ ഹാ​ജ​രാ​ക​ണം
kannur

അ​ര്‍​ജു​ന്‍ ആ​യ​ങ്കി 20ന് ​ഡി​ഐ​ജി​ മുന്പാകെ ഹാ​ജ​രാ​ക​ണം

ക​ണ്ണൂ​ര്‍: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ക​ണ്ണൂ​ർ ജി​ല്ല ക​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. ഈ ​മാ​സം 20ന് ​റേ​ഞ്ച് ഡ​ഐ​ജി രാ​ഹു​ല്‍ ആ​ര്‍.​നാ​യ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി. കാ​പ്പ നി​യ​മം ചു​മ​ത്തി ഇ​യാ​ളെ നാ​ടു​ക​ട​ത്താ​നാ​ണ് നീ​ക്ക​മെ​ന്ന​റി​യു​ന്നു.
വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​യി​രി​ക്കും നാ​ടു​ക​ട​ത്ത​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍. 20ന് ​ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ ഒ​ര​വ​സ​രം കൂ​ടി ന​ല്‍​കും.
ആ​യ​ങ്കി​ക്കെ​തി​രേ ഗു​ണ്ടാ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള തെ​ളി​വു​ക​ള്‍ ക​ണ്ണൂ​ര്‍ എ​സ്പി ആ​ര്‍.​ഇ​ള​ങ്കോ ഡി​ഐ​ജി​ക്കും ജി​ല്ലാ​ക​ള​ക്‌​ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​നും കൈ​മാ​റി​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത്, ക്വ​ട്ടേ​ഷ​ന്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നാ​ണ് എ​സ്പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡി​വൈ​എ​ഫ്ഐ ത​ന്നെ ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ഇ​യാ​ള്‍ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി​യും സി​പി​എ​മ്മി​ന്‍റെ സൈ​ബ​ര്‍ മു​ഖ​വുമാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വി​ശ്വ​സ്ത​നാണ് അ​ർ​ജു​ൻ ആ​യ​ങ്കി.

Related posts

കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox