25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​മ്മ​റ​പൊ​യി​ല്‍ ഡി​സി​സി, ആ​ല​ക്കോ​ട് ക​മ്യൂ​ണി​റ്റി ഹാ​ള്‍, എ​കെ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല പ​തി​നാ​റാം പ​റ​മ്പ്, പ​റ​ശി​നി​ക്ക​ട​വ് പി​എ​ച്ച്‌​സി, ഏ​ഴോം പി​എ​ച്ച്‌​സി, വ​യ​ത്തൂ​ര്‍ യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ​യും വ​ലി​യ​പാ​റ ജി​എ​ല്‍​പി സ്‌​കൂ​ള്‍, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ക​ണ്ടേ​രി അ​ങ്ക​ണ​വാ​ടി, കേ​ള​കം പി​എ​ച്ച്‌​സി ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ദമ്പതികൾ ഒരേസമയം വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

അതിർത്തി ചെക്ക്പോസ്റ്റിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox