23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മേ​യിലെ റേ​ഷ​ൻ വി​ത​ര​ണം
kannur

മേ​യിലെ റേ​ഷ​ൻ വി​ത​ര​ണം

ക​ണ്ണൂ​ർ: ഈ ​മാ​സം റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന അ​ള​വി​ലും നി​ര​ക്കി​ലും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കും.​എ എ ​വൈ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് കാ​ർ​ഡി​ന് 30 കി.​ഗ്രാം അ​രി​യും നാ​ല് കി.​ഗ്രാം ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും, ഒ​രു പാ​ക്ക​റ്റ് ആ​ട്ട ആ​റ് രൂ​പ നി​ര​ക്കി​ലും, ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​ക്കും ല​ഭി​ക്കും. കൂ​ടാ​തെ പി​എം​ജി​കെ​എ​വൈ പ​ദ്ധ​തി പ്ര​കാ​രം ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡു​ക​ളി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ല് കി.​ഗ്രാം അ​രി​യും ഒ​രു കി.​ഗ്രാം ഗോ​ത​മ്പും (കാ​ർ​ഡി​ൽ ആ​കെ​യു​ള​ള ഗോ​ത​മ്പി​ൽ നി​ന്ന് ഒ​രു കി​ലോ​ഗ്രാം കു​റ​വ് ചെ​യ്ത്) കി​ലോ​ഗ്രാ​മി​ന് ര​ണ്ട് രൂ​പ നി​ര​ക്കി​ലും ഒ​രു പാ​ക്ക​റ്റ് ആ​ട്ട എ​ട്ട് രൂ​പ നി​ര​ക്കി​ലും (കാ​ർ​ഡി​ൽ ഒ​രം​ഗം മാ​ത്ര​മാ​ണു​ള​ള​തെ​ങ്കി​ൽ നാ​ല് കി​ലോ അ​രി​യും ഒ​രു പാ​ക്ക​റ്റ് ആ​ട്ട​യും മാ​ത്രം) ല​ഭി​ക്കും. കൂ​ടാ​തെ പി​എം​ജി​കെ​എ​വൈ പ്ര​കാ​രം ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും
പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി കി​ലോ​ക്ക് നാ​ല് രൂ​പ നി​ര​ക്കി​ലും, ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് കാ​ർ​ഡി​ന് ഒ​രു കി​ലോ മു​ത​ൽ നാ​ല് കി​ലോ വ​രെ ആ​ട്ട കി​ലോ​യ്ക്ക് 17 രൂ​പാ നി​ര​ക്കി​ലും ല​ഭി​ക്കും.
പൊ​തു​വി​ഭാ​ഗം നോ​ൺ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡി​ന് എ​ട്ട് കി​ലോ അ​രി കി​ലോ​യ്ക്ക് 10.90 രൂ​പാ നി​ര​ക്കി​ലും, ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് കാ​ർ​ഡി​ന് ഒ​രു കി​ലോ മു​ത​ൽ നാ​ല് കി​ലോ വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പാ നി​ര​ക്കി​ലും ല​ഭി​ക്കും. പൊ​തു​വി​ഭാ​ഗം കാ​ർ​ഡി​ന് ര​ണ്ട് കി​ലോ അ​രി കി​ലോ​ക്ക് 10.90 രൂ​പാ നി​ര​ക്കി​ലും ഒ​രു പാ​ക്ക​റ്റ് ആ​ട്ട 17 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി, പൊ​തു​വി​ഭാ​ഗം നോ​ൺ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡു​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ ക​ട​ക​ളി​ലു​ള​ള നീ​ക്കി​യി​രി​പ്പു​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി 10 കി​ലോ​ഗ്രാം സ്പെ​ഷ്യ​ൽ അ​രി 15 രൂ​പ നി​ര​ക്കി​ലും റേ​ഷ​ൻ ക​ട​ക​ളി​ൽ നീ​ക്കി​യി​രി​പ്പാ​യി കാ​ണ​പ്പെ​ടു​ന്ന എ​ൻ​പി​എ​ൻ​എ​സ് ഗോ​ത​മ്പ് കി​ലോ​ഗ്രാ​മി​ന് 8.70 രൂ​പ നി​ര​ക്കി​ൽ കാ​ർ​ഡ് ഒ​ന്നി​ന് ര​ണ്ട് കി​ലോ​ഗ്രാം എ​ന്ന തോ​തി​ലും ല​ഭി​ക്കും. (നീ​ക്കി​യി​രി​പ്പു​ള​ള റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്ന് മാ​ത്രം).

Related posts

*കണ്ണൂര്‍ ടൌണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നാളെ (26-11-2021) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും *

Aswathi Kottiyoor

ജി​ല്ല​യി​ൽ കോ​വി​ഡി​നൊ​പ്പം പ​നി​യും വി​ല്ല​നാ​കു​ന്നു

Aswathi Kottiyoor

കുട്ടികൾ ഫോണിലാണോ? ഡി –-ഡാഡ്‌ സഹായിക്കും

Aswathi Kottiyoor
WordPress Image Lightbox