30.7 C
Iritty, IN
December 6, 2023
  • Home
  • kannur
  • കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..
kannur

കോവിഡ് നിയന്ത്രണ ലംഘനം;മാസ്ക് ധരിച്ചില്ല: പിടിയിലായത് 1.1 ലക്ഷം പേർ…..

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ ഒരാഴ്ച സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ നടന്നതിന് പോലീസ് പിടിയിലായത് 1.1 ലക്ഷം പേർ. 500 രൂപയാണ് പിഴ. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്
14 മുതൽ ചൊവ്വാഴ്ച വരെ 27,027 കേസ് രജിസ്റ്റർ ചെയ്തു. 6782 പേർ അറസ്റ്റിലായി. 10 മുതൽ 14 വരെ 22,905 പേരെ മാസ്ക് ഇടാത്തതിന് പിടിച്ചു.

Related posts

ജില്ലയില്‍ 1999 പേര്‍ക്ക് കൂടി കൊവിഡ്; 1873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………

Aswathi Kottiyoor

ജില്ലയില്‍ 778 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

തട്ടുകട തുറക്കില്ല; വർക്ക് ഷോപ്പ് ആഴ്ചയിൽ 2 ദിവസം; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ചമുതൽ: മുഖ്യമന്ത്രി…………

WordPress Image Lightbox