• Home
  • Irikkur
  • കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാതല തിരിച്ചറിയൽ കാർഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു ….
Irikkur

കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാതല തിരിച്ചറിയൽ കാർഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു ….

ഇരിട്ടി:കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തല തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ വിതരണം ഇരിട്ടി പൊലിസ് സ്റ്റേഷൻ
പബ്ലിക് റിലേഷൻ ഓഫിസർ എസ് , ഐ വി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള പത്ര വർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ പ്രസിഡണ്ട് സി. ബാബു അധ്യക്ഷനായി.
സന്തോഷ് കോയിറ്റി, സദാനന്ദൻകുയിലൂർ, ഉൻമേഷ്പായം, പി.വി.ബാബു, കെ.അബ്ദുള്ള, സതീശൻ മാവില, കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
കെ.സാദിഖ്, സന്തോഷ് തുളസിമന്ദിരം, ഷിൻ്റോ തോമസ്, പി.സി.ഗോവിന്ദൻഎന്നിവർ നേതൃത്വം നൽകി

Related posts

വ്യാപാരിയായ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ –

Aswathi Kottiyoor

പൾസ് ഓക്സീമീറ്റർ നൽകി..

Aswathi Kottiyoor
WordPress Image Lightbox