• Home
  • Irikkur
  • പൾസ് ഓക്സീമീറ്റർ നൽകി..
Irikkur

പൾസ് ഓക്സീമീറ്റർ നൽകി..

ഇരിക്കൂർ : വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലേക്കുള്ള പൾസ് ഓക്സിമീറ്റർ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ വാർഡ് മെമ്പർ നലീഫ ടീച്ചർക്ക് കൈമാറി.
ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ മുഹമ്മദലി , ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ ,ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് റഷീദ് ഹസൻ, എൻ വി മുനീർ , യു കെ ഷാജി എന്നിവർ
പങ്കെടുത്തു.

Related posts

വ്യാപാരിയായ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ –

Aswathi Kottiyoor

കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാതല തിരിച്ചറിയൽ കാർഡ് , പ്രസ് സ്റ്റിക്കർ വിതരണം ചെയ്തു ….

Aswathi Kottiyoor
WordPress Image Lightbox