വ്യാപാരിയായ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ –
ഇരിക്കൂർ: വ്യാപാരിയും ഫാം ഉടമയുമായ മധ്യവയസ്ക്കനെ സ്വന്തം കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇരിക്കൂർ കനറാ ബാങ്ക് പരിസരത്തെ സി.സി.അബ്ദുൽ ഖാദർ ഹാജി (65) യെയാണ് പെരുമണ്ണിലെ സി.സി. റബ്ബർ തോട്ടത്തിലുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച