• Home
  • Kerala
  • സ്കൂൾവിദ്യാർഥികളുടെ ആഘോഷം അതിരുവിട്ടാൽ നടപടി
Kerala

സ്കൂൾവിദ്യാർഥികളുടെ ആഘോഷം അതിരുവിട്ടാൽ നടപടി

സ്കൂൾ വിദ്യാർഥികളുടെ ആഘോഷം അതിരുവിടുന്നതിനെതിരേ കർശന മുന്നറിയിപ്പുമായി സർക്കാർ. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ പഠനം കഴിഞ്ഞു പോകുന്നതിന്റെ ഭാഗമായുള്ള ഒത്തുചേരൽ ക്ലാസ് മുറികളിലും അസംബ്ലിഹാളിലും മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ഈ പരിപാടികൾക്ക് അധ്യാപകരുടെ മേൽനോട്ടം വേണം. വിദ്യാർഥികൾ വാഹനങ്ങളുമായി സ്കൂൾ കാമ്പസിൽ പ്രവേശിക്കുന്നത് മേലധികാരികൾ തടയണം. അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്കൂൾ അധികൃതർക്കെതിരേയും കടുത്ത നടപടികളുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്.

Related posts

ഓൺലൈൻ സ്ഥിര അദാലത്ത് ഉദ്ഘാടനം 26 ന്

Aswathi Kottiyoor

മണിപ്പൂർ സംഘർഷം; മിസോറമിലേക്ക് പുതുതായി പലായനം ചെയ്തത് 7500ലേറെ പേർ

Aswathi Kottiyoor

കേരളപ്പിറവി ദിനാഘോഷവും ലഹരിക്കെതിരെ ഫ്‌ലാഷ് മോബും

Aswathi Kottiyoor
WordPress Image Lightbox