28.6 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .
Kelakam

ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .

കൊട്ടിയൂർ കണ്ടപ്പനം ഭവാനിക്കുന്നിൽ വെച്ചാണ് അപകടം . ഭവാനിക്കുന്ന് സ്വദേശിയും ജില്ല ബാങ്ക് കൊട്ടിയൂർ ശാഖയിലെ കളക്ഷൻ ഏജന്റുമായ കവളക്കാട്ട് സ്കറിയ ( തങ്കച്ചൻ ) ക്കാണ് പരിക്കേറ്റത് .

കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലേക്ക് കൊണ്ടു പോയി . വയനാട് നിന്ന് ഉളിക്കലിലേക്ക് പോവുകയായിരുന്ന ബൊലേറോ ജീപ്പും മെയിൻ റോഡിൽ നിന്നും ഭവാനിക്കുന്നിലെ പോക്കറ്റ് റോഡിലേക്ക് കടക്കുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത് .

Related posts

കരുതൽ മേഖല മാപ്പിലെ അവ്യക്തത; മലയോരത്ത് പ്രതിഷേധം ശക്തം

Aswathi Kottiyoor

കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .

Aswathi Kottiyoor

സാന്ത്വന വചസ്സുകളുമായി യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് എസ്പിസി കുട്ടികൾ.

Aswathi Kottiyoor
WordPress Image Lightbox