25.6 C
Iritty, IN
December 3, 2023
  • Home
  • kakkayangad
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി…
kakkayangad

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി…

കാക്കയങ്ങാട്: ലോക്ക് ഡൗണും ആയി ബന്ധപ്പെട്ട വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന് എതിരേ കാക്കയങ്ങാട് പെട്രോൾ പമ്പിനു മുന്നിലും യൂണിറ്റ് ധർണ്ണ നടത്തി.

Related posts

അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം

Aswathi Kottiyoor

പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.

Aswathi Kottiyoor

വന്യമൃഗ ശല്യം ; കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox