22.6 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.

Aswathi Kottiyoor
മാവോവാദി പ്രതിരോധത്തിനായി നാലുവര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 20,000 കോടി രൂപയോളം. സംസ്ഥാന പോലീസ് സേനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍നിന്നടക്കം മാവോവാദികള്‍ പിന്മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
Kerala

കര്‍ഷകരുടെ കടം: കേരളം രണ്ടാമത്, കര്‍ഷക കുടുംബത്തിന്റെ ശരാശരി കടം 2,42,282 രൂപ.

Aswathi Kottiyoor
കര്‍ഷകകുടുംബങ്ങളുടെ കടബാധ്യതക്കണക്കില്‍ ദേശീയതലത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനം. 2,42,282 രൂപയാണ് കേരളത്തിലെ ഒരു കര്‍ഷകകുടുംബത്തിന്റെ ശരാശരി കടം. ദേശീയ ശരാശരി 74,121 രൂപയാണ്. ദേശീയ ശരാശരിയെക്കാള്‍ രണ്ടിരട്ടി കൂടുതലാണ് കേരളത്തിന്റെ കടം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. ഇവിടത്തെ
Kerala

ഒരു മണി പയറും സർക്കാരിന്റെ കൈയിലില്ല; വില കയറുന്നു.

Aswathi Kottiyoor
ആറുകൊല്ലം വിജയകരമായി മുന്നോട്ടുപോയിരുന്ന കരുതൽശേഖരം തീർന്നതോടെ പയറുവർഗങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനാവാതായി. വിളവെടുപ്പുസ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ സംഭരണവും നടക്കാത്തതിനാൽ കുത്തകകൾ വലിയതോതിൽ ഇവ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. ഉത്പാദനം കുറഞ്ഞതിന്റെ പേരിൽ പയറുവർഗങ്ങൾ ഇറക്കുമതിചെയ്യാൻ സ്വകാര്യ ഏജൻസികൾക്ക് അനുമതി
Kerala

റോഡില്‍ നിയമം ലംഘിച്ചോ: നോട്ടീസും മെസേജും വന്നില്ലെങ്കിലും വെബ്‌സൈറ്റില്‍ പിഴ കൃത്യമുണ്ടാകും.

Aswathi Kottiyoor
റോഡിലെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയ കാര്യം ഇപ്പോള്‍ നോട്ടീസ് വഴി വാഹനമുടമയെ അറിയിക്കുന്നില്ല. നിയമലംഘനങ്ങള്‍ പിടികൂടുന്നത് ഏറെക്കുറെ ഡിജിറ്റല്‍ ആക്കിയതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് അയയ്ക്കാതായത്. വാഹനമുടമയുടെ ഫോണിലേക്ക് പിഴചുമത്തിയത് സംബന്ധിച്ച സന്ദേശം ലഭിക്കും. എന്നാല്‍
kannur

വ​നി​താ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​നി​താ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി കൂ​ത്തു​പ​റ​മ്പി​ല്‍ ആ​രം​ഭി​ക്കു​ന്ന വ​നി​താ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന പ​ദ്ധ​തി​യി​ല്‍
kannur

റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം എത്തുന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: പൈ​ത​ൽ​മ​ല-പാ​ല​ക്ക​യം​ത​ട്ട് -കാ​ഞ്ഞി​ര​ക്കൊ​ല്ലി ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സം​ഘം ഈ ​മാ​സം ത​ന്നെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഇ​ന്ന​ലെ വ​നം-​വ​ന്യ​ജീ​വി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ, പൊ​തു​മ​രാ​മ​ത്ത്-​ടൂറിസം
kannur

വാ​തി​ല്‍​പ്പ​ടി സേ​വ​നം; വാ​ര്‍​ഡു​ത​ല​ത്തി​ല്‍ സേ​വ​ന​മെ​ത്തി​ച്ച് ഉ​ദ്ഘാ​ട​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: വാ​തി​ല്‍​പ്പ​ടി സേ​വ​നം പ​ദ്ധ​തി​ക്ക് ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് നേ​രി​ട്ട് സേ​വ​നം ല​ഭ്യ​മാ​ക്കി തു​ട​ക്ക​മാ​കും. വാ​തി​ല്‍​പ്പ​ടി സേ​വ​നം ജി​ല്ലാ​ത​ല സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ൺ​കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ
kannur

ദേ​വാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ സ​ഭ​യ്ക്കെ​തി​രേ കു​പ്ര​ച​ര​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക്രൈ​സ്ത​വ സ​ഭ​യ്ക്കെ​തി​രെ​യു​ള്ള കു​പ്ര​ച​ര​ണ​ങ്ങ​ൾ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്. വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളു​ണ്ടാ​ക്കി​യാ​ണ് ചി​ല ത​ത്പ​ര​ക​ക്ഷി​ക​ൾ ക്രൈ​സ്ത​വ​സ​ഭ​യ്ക്കെ​തി​രേ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്രേ​ഷി​ത​വ​ര്യ​രാ​യ മി​ഷ​ണ​റി​മാ​രു​ടെ ശ്ലാ​ഘ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി കാ​ണി​ച്ചു​ള്ള ദു​രാ​രോ​പ​ണ​ങ്ങ​ളും ഇ​ക്കൂ​ട്ട​ർ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്നു. മാ​ട്ടൂ​ൽ
Kerala

സം​സ്ഥാ​ന​ത്തി​ന് 6.94 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 6,94,210 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് 2,91,000, എ​റ​ണാ​കു​ള​ത്ത് 1,80,210, കോ​ഴി​ക്കോ​ട് 2,23,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. ല​ഭ്യ​മാ​യ വാ​ക്‌​സി​ന്‍ വി​വി​ധ ജി​ല്ല​ക​ളി​ലെ​ത്തി​ച്ചു വ​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 4,76,603
Kerala

ക​ണ്ണൂ​രി​ൽ ലോ​റി​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ചു.

Aswathi Kottiyoor
ക​ണ്ണൂ​രി​ൽ ലോ​റി​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും കൂ​ട്ടി​യി​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ർ​ഗോ​ഡി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് പു​റ​കി​ൽ മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ
WordPress Image Lightbox