24.1 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

‘നി​ങ്ങ​ള്‍​ക്കും ഐ​എ​എ​സ് നേ​ടാം’ മോ​ട്ടി​വേ​ഷ​ന്‍ ശി​ല്പ​ശാ​ല 23ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​വി​ല്‍ സ​ര്‍​വീ​സ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും സം​യു​ക്ത​മാ​യി സി​വി​ല്‍ സ​ര്‍​വീ​സ് താ​ല്പ​ര്യ​മു​ള്ള ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മോ​ട്ടി​വേ​ഷ​ന്‍ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി സെ​പ്തം​ബ​ര്‍ 23 ന്
kannur

മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തിന് പ​രി​ഹാ​ര​മു​ണ്ടാ​ക്കും: കെ.​കെ.ശൈ​ല​ജ

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും ശു​ദ്ധ​ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ. ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്ത് ര​ണ്ട്
Kanichar

ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെയെന്ന് ക​ണി​ച്ചാ​ർ പഞ്ചാ. മു​ൻ സെ​ക്ര​ട്ട​റി

Aswathi Kottiyoor
ക​ണി​ച്ചാ​ർ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ചെ​യ്യാ​ത്ത ജോ​ലി​ക്ക് കൂ​ലി ന​ല്കി എ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍റ് ചെ​യ്ത​ ന​ട​പ​ടി ത​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണെ​ന്ന് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ബാ​ബു തോ​മ​സ്. വി​ജ​ില​ൻ​സ് ന​ട​പ​ടി
kannur

30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും,
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ച​ന്ത​പ്പു​ര സാം​സ്‌​കാ​രി​ക നി​ല​യം, ക​രി​വെ​ള്ളൂ​ര്‍ ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, പു​ന്ന​ച്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കോ​ട്ടൂ​ര്‍ സ​ബ്‌​സെ​ന്‍റ​ര്‍, മു​ള്ളൂ​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍,
kannur

കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​ർ: കെ. സു​ധാ​ക​ര​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ‌കെ. ​റെ​യി​ൽ, ജ​ല​പാ​ത തു​ട​ങ്ങി എ​ന്ത് വി​ക​സ​നം പ​ദ്ധ​തി​ക​ളും ക​മ്മീ​ഷ​ൻ അ​ടി​ച്ചെ​ടു​ക്കാ​നു​ള്ള​വ​യാണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. കേ​ന്ദ്ര -സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങള്‍​ക്കെ​തി​രേ യു​ഡി​എ​ഫ്
Kelakam

മ​നു​ഷ്യ-വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ “പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണം’

Aswathi Kottiyoor
കേ​ള​കം: മ​നു​ഷ്യ -വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന് സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ്ര​ഫ​സ​റും ച​രി​ത്ര​കാ​രി​യു​മാ​യ ഡോ. ​ജെ.​ദേ​വി​ക. മ​നു​ഷ്യ​രും വ​ന്യ​മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് കാ​ട​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഘ​ടി​ത
Kerala

സ്കൂ​ൾ തു​റ​ക്ക​ൽ: അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. സ്കൂ​ൾ തു​റ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ നി​ർ​ബ​ന്ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​ഡ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു. സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച
Kerala

പ്ല​സ് വ​ൺ പ​രീ​ക്ഷ: സ്കൂ​ളി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​റ്റ ക​വാ​ടം; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ങ്ങ​നെ..

Aswathi Kottiyoor
ഈ ​മാ​സം 24ന് ​ആ​രം​ഭി​ക്കു​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യ്ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തും പ​രീ​ക്ഷാ ഹാ​ളി​ലും പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​രു​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്
kannur

സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നടപടി അഴീക്കല്‍: പശ്ചാത്തല വികസനം വേഗത്തിലാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor
അഴീക്കല്‍ തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍
WordPress Image Lightbox