27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​ർ: കെ. സു​ധാ​ക​ര​ൻ
kannur

കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​ർ: കെ. സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലേ​ത് ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.
‌കെ. ​റെ​യി​ൽ, ജ​ല​പാ​ത തു​ട​ങ്ങി എ​ന്ത് വി​ക​സ​നം പ​ദ്ധ​തി​ക​ളും ക​മ്മീ​ഷ​ൻ അ​ടി​ച്ചെ​ടു​ക്കാ​നു​ള്ള​വ​യാണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. കേ​ന്ദ്ര -സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങള്‍​ക്കെ​തി​രേ യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​രി​ന് ലാ​ഭ​വി​ഹി​ത​ത്തി​ലാ​ണ് ക​ണ്ണ്. കേ​ര​ള​വും -കേ​ന്ദ്ര​വും അ​നി​യ​ൻ ബാ​വ ചേ​ട്ട​ൻ ബാ​വ പോ​ലെ​യാ​ണ്. യു​പി​എ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യ​തെ​ല്ലാം ബി​ജ​പി സ​ർ​ക്കാ​ർ വി​റ്റ് തു​ല​യ്ക്കു​ന്നു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ആ​യു​ധ​പ്പു​ര പോ​ലും ഓ​ര്‍​ഡി​ന​ന്‍​സ് ന​ല്‍​കി പ​ര​സ്യ​മാ​യി വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ്.
പൊ​തു​മു​ത​ലു​ക​ള്‍ വി​റ്റ് കാ​ശു​ണ്ടാ​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേ​ര​ളാ സ​ര്‍​ക്കാ​രാ​ക​ട്ടെ ക​മ്മീ​ഷന​ടി​ച്ച് പോ​ക്ക​റ്റ് വീ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.​എ​ല്ലാം അ​ഴി​മ​തി​യാ​ണ്. മു​ട്ടി​ൽ മ​രം​മു​റി അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തും. തെ​ളി​വു​ക​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടെ​ന്ന​റി​യാം.
മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​പ്പ​ക്കാ​രാ​ണ് അ​ഴി​മ​തി​ക്ക് പി​ന്നി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ദു​രു​പ​യോ​ഗം ചെ​യ്ത് ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി. ക​ള്ള​ക്ക​ട​ത്ത് കേ​സ് ഇ​ന്ന് ജീ​വി​ച്ചി​രി​പ്പു​ണ്ടോ? നാ​ലു വ​ർ​ഷം കൊ​ണ്ടു​ന​ട​ന്ന സ്വ​പ്‍​ന സു​രേ​ഷി​നെ മു​ഖ്യ​മ​ന്ത്രി അ​റി​യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
ലാ​വ്‌​ലി​ന്‍ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സം​ക്ഷി​ക്കാ​ന്‍ ഇ​ട​പെ​ടു​ന്ന​ത് കേ​ന്ദ്ര​ത്തി​ലെ നി​യ​മ, ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രാ​ണ്. ലാ​വ്‌​ലി​ന്‍ കേ​സ് 20 ത​വ​ണ​യാ​ണ് കോ​ട​തി മാ​റ്റി​വ​ച്ച​ത്. എ​പ്പോഴെ​ങ്കി​ലും ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പി​ണ​റാ​യി​ക്ക് ഉ​റ​പ്പാ​യും പി​ടി​വീ​ഴും. പി​ണറാ​യി​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ് കേ​ന്ദ്രം. കു​ഴ​ൽ​പ്പ​ണം പോ​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ പി​ണ​റാ​യി തി​രി​ച്ചും സ​ഹാ​യി​ക്കു​ന്നു.
സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ അ​ഡ്വ. മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, കെ ​ഷ​ബീ​ന, കെ.​പി. താ​ഹി​ര്‍, സു​നി​ല്‍​കു​മാ​ര്‍, വ​ല്‍​സ​ന്‍ അ​ത്തി​ക്ക​ല്‍, ജോ​സ് വേ​ലി​ക്ക​ത്ത്, മ​നോ​ജ് കു​മാ​ര്‍, മു​ണ്ടേ​രി ഗം​ഗാ​ധ​ര​ന്‍, റ​ഷീ​ദ് ക​വ്വാ​യി, മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വി​നോ​ദസ​ഞ്ചാ​രികൾക്ക് താമസസൗകര്യം കുറവ്; അടച്ചിട്ട വീടുകൾ പരിഗണനയിൽ

Aswathi Kottiyoor

കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യാ​യി വ​ർ​ണ​ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങി…….

Aswathi Kottiyoor

ചി​ട്ടി​ക്ക് പി. ​ജ​യ​രാ​ജ​ന്‍റെ അ​നു​മ​തി​യി​ല്ല: എം.​വി. ജ​യ​രാ​ജ​ൻ

Aswathi Kottiyoor
WordPress Image Lightbox