27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • ‘നി​ങ്ങ​ള്‍​ക്കും ഐ​എ​എ​സ് നേ​ടാം’ മോ​ട്ടി​വേ​ഷ​ന്‍ ശി​ല്പ​ശാ​ല 23ന്
kannur

‘നി​ങ്ങ​ള്‍​ക്കും ഐ​എ​എ​സ് നേ​ടാം’ മോ​ട്ടി​വേ​ഷ​ന്‍ ശി​ല്പ​ശാ​ല 23ന്

ക​ണ്ണൂ​ർ: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​വി​ല്‍ സ​ര്‍​വീ​സ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും സം​യു​ക്ത​മാ​യി സി​വി​ല്‍ സ​ര്‍​വീ​സ് താ​ല്പ​ര്യ​മു​ള്ള ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മോ​ട്ടി​വേ​ഷ​ന്‍ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി സെ​പ്തം​ബ​ര്‍ 23 ന് ​രാ​വി​ലെ 10 ന് ​ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​വി​സി ഡോ. ​എ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​സ്. ഹ​രി​കി​ഷോ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ശി​ല്‍​പ്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. പ്ല​സ് ടു, ​ബി​രു​ദ ത​ല​ത്തി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. കു​ട്ടി​യു​ടെ പേ​ര്, വി​ലാ​സം, സ്‌​കൂ​ള്‍, ക്ലാ​സ്, വാ​ട്‌​സ് ആ​പ്പ് ന​മ്പ​ര്‍ എ​ന്നി​വ ചേ​ര്‍​ക്ക​ണം. kannurprdcontest@ gmail.com എ​ന്ന മെ​യി​ലി​ല്‍ 22ന​കം പേ​ര് ന​ല്‍​ക​ണം.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ബോംബ് സ്ഫോടനം: ഭീതിയൊഴിയാതെ കതിരൂർ വാസികൾ

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍; വാ​ര്‍​ഡു​ത​ല മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കും

Aswathi Kottiyoor
WordPress Image Lightbox