24.1 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം; ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നടപടി.

Aswathi Kottiyoor
ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതോടെ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടാന്‍ ഇവര്‍ക്ക് അവസരമൊരുങ്ങും. സാമൂഹികനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് കുറിപ്പ് തയാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും
Kerala

നബാഡ്‌ വായ്‌പയിലും കേരളത്തിന് അവഗണന; മൂന്നുവര്‍ഷമായി ലഭിച്ചത് അനുവദിച്ച തുകയുടെ രണ്ടുശതമാനം.

Aswathi Kottiyoor
ഗ്രാമീണമേഖലയുടെ വികസനത്തിന്‌ നബാഡ്‌ നൽകുന്ന വായ്‌പയിലും കേരളത്തോട്‌ അവഗണന. ‌മൂന്നുവർഷമായി സംസ്ഥാനങ്ങൾക്ക്‌ അനുവദിച്ച ആകെ തുകയുടെ രണ്ടു ശതമാനം മാത്രമാണ്‌ കേരളത്തിന്‌ ലഭിച്ചത്‌. കേന്ദ്ര നികുതിവിഹിതം, വായ്‌പാവകാശം എന്നിവയിലെ വിവേചനത്തിന്റെ തുടർച്ചയാണ് ഇതും. ഗ്രാമീണ
kannur

നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിക്കുന്ന വിസ്മയ സായാഹ്നം പരിപാടി ഇന്ന് (25-09-2021 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 8.30 വരെ)

Aswathi Kottiyoor
പ്രശസ്ത മജീഷ്യനും എഴുത്തുകാരനും യുനിസെഫ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് തന്റെ നാല് ഭാരത യാത്രകളെ ആധാരമാക്കി രചിച്ച ഇന്ത്യ എന്റെ പ്രണയവിസ്മയം എന്ന പുസ്തകത്തെ ആധാരമാക്കി നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിക്കുന്ന പുസ്തക സവാദം
Koothuparamba

കാഴ്‌ചകളുടെ നിറക്കൂട്ടിന്‌ പുതുശോഭ

Aswathi Kottiyoor
നൂറ്റാണ്ടുകളുടെ കഥയുണ്ട്‌ ഈ ചുമർചിത്രങ്ങൾക്ക്‌. ഐതിഹ്യവും കലാവൈഭവും ഒത്തിണങ്ങിയ ചുമർചിത്രങ്ങളാൽ സമ്പന്നമായ തൊടീക്കളം ശിവക്ഷേത്രത്തിന്‌ പുതിയ മുഖമൊരുങ്ങുമ്പോൾ പൈതൃക ശോഭയേറും. രണ്ടുകോടി 57 ലക്ഷം രൂപ ചെലവഴിച്ച് പൈതൃക ടൂറിസം പഴശ്ശി സർക്യൂട്ട്‌ പദ്ധതിയിൽ
Kerala

സംരംഭകരുടെ പരാതികൾക്ക്‌ ഉടൻ പരിഹാരം ; സമിതി നിലവിൽവന്നു

Aswathi Kottiyoor
സംസ്ഥാനത്ത്‌ വ്യവസായം തുടങ്ങുന്നതും നടത്തിപ്പുമായും ബന്ധപ്പെട്ട്‌ സംരംഭകരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാൻ സംവിധാനമായി. സിവിൽ കോടതിയുടെ അധികാരമുള്ള പരാതി പരിഹാര സമിതിയാണ്‌ നിലവിൽ വന്നത്‌. അഞ്ചുകോടിവരെ നിക്ഷേപമുള്ള സംരംഭകരുടെ പരാതി ജില്ലാതല സമിതിയും അതിനു
Kerala

കോവിഡ് അവലോകന യോഗം ഇന്ന്; ഇളവുകള്‍ക്ക് സാധ്യത

Aswathi Kottiyoor
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്.
Kerala

അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്ക് സ്പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനം.
Kerala

വ​ർ​ധി​പ്പി​ച്ച ബ​സ് ചാ​ർ​ജ് കു​റ​യ്ക്കാ​ൻ സ​മ്മ​ർ​ദം

Aswathi Kottiyoor
ലോ​​​ക്ഡൗ​​​ണി​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു സം​​ബ​​ന്ധി​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​ന്നു യോ​​​ഗം ചേ​​​രും. ബ​​​സു​​​ക​​​ളി​​​ൽ നി​​​ന്നു യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന കാ​​​ര്യം യോ​​ഗം പ​​​രി​​​ഗ​​​ണി​​ക്കും. കോ​​​വി​​​ഡ് കാ​​​ല​​​ത്തു വ​​​ർ​​​ധി​​​പ്പി​​​ച്ച
Kerala

33 വി​ല്ലേ​ജ് ഓ​​​ഫീസുക​ൾ കൂ​ടി സ്മാ​ർ​ട്ടാ​ക്കു​ന്നു

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ 33 വി​​​ല്ലേ​​​ജ് ഓ​​​ഫീസു​​​ക​​​ൾ കൂ​​​ടി സ്മാ​​​ർ​​​ട്ടാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ 2021-22 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ സ്മാ​​​ർ​​​ട്ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​ളു​​ടേ​​​യും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടേ​​​യും വി​​​ല്ലേ​​​ജു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്താ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.
Kerala

പോ​ക്‌​സോ കേ​സു​ക​ള്‍ ​: പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച​ക​ളി​ല്‍ ആ​ശ​ങ്കയറിയിച്ച് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ല്‍ പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളി​​​ലു​​​ള്‍​പ്പെ​​​ടെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​കു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ളി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍​മാ​​​രു​​​ടെ നി​​​യ​​​മ​​​നം കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്കാ​​​ന്‍ ഈ ​​​വി​​​ഷ​​​യം സ്വ​​​മേ​​​ധ​​​യാ ഹ​​​ര്‍​ജി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നും ഹൈ​​​ക്കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു പു​​​റ​​​മെ ആ​​​ഭ്യ​​​ന്ത​​​ര
WordPress Image Lightbox