35 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kolayad

മ​ല​യോ​ര​ത്ത് രാ​സ​വ​ള​ത്തി​ന് ക്ഷാ​മം

Aswathi Kottiyoor
കോ​ള​യാ​ട്: യൂ​റി​യ, പൊ​ട്ടാ​ഷ് എ​ന്നി​വ​യ്ക്കു​ള്ള ക്ഷാ​മം മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ അ​നു​വ​ദി​ക്കു​ന്ന സ​ഹാ​യ​ധ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ തെ​ങ്ങു​ക​ൾ​ക്ക് പൊ​ട്ടാ​ഷ് വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​രി​ക്ക​ണം. രാ​സ​വ​ള​ങ്ങ​ൾ​ക്ക് അ​മി​ത​മാ​യി വി​ല വ​ർ​ധി​ച്ച​ത് കാ​ര​ണം എ​ൻ​പി​കെ
Kerala

ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം പേ​രു​വ​ച്ച ബാ​ഡ്ജ് ധ​രി​ക്ക​ണം

Aswathi Kottiyoor
പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പേ​​​രും ത​​​സ്തി​​​ക​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ഡ്ജ് ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ക​​​ണം ബാ​​​ഡ്ജ്. ജ​​​ന​​​സ​​​ന്പ​​​ർ​​​ക്ക​​​മു​​​ള്ള ഓ​​​ഫീ​​സു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ൽ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ
kannur

പ​ക്ഷി​മൃ​ഗാ​ദി​ക​ളെ വ​ള​ര്‍​ത്താന്‌‍ ലൈ​സ​ന്‍​സ്: ഏ​ക​ജാ​ല​കം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി

Aswathi Kottiyoor
കി​​​ളി​​​യ​​​ന്ത​​​റ (​​ക​​ണ്ണൂ​​ർ): പ​​​ക്ഷി​​മൃ​​​ഗാ​​​ദി​​​ക​​​ളെ വ​​​ള​​​ര്‍​ത്തു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​സ​​​ന്‍​സിന് ഏക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നത്തിനു‍ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ, ക്ഷീ​​​ര​​വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി. കി​​​ളി​​​യ​​​ന്ത​​​റ​​​യി​​​ൽ കാ​​​ലി​​​വ​​​സ​​​ന്ത രോ​​​ഗ നി​​​ര്‍​മാ​​​ര്‍​ജ​​​ന പ​​​രി​​​ശോ​​​ധ​​​നാ​​കേ​​​ന്ദ്രം (റി​​​ൻ​​​ഡ​​​ർ പെ​​​സ്റ്റ് ഇ​​​റാ​​​ഡി​​​ക്കേ​​​ഷ​​​ന്‍ ചെ​​​ക്ക് പോ​​​സ്റ്റ്)
Kerala

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തിയാൽ ഒരു വ​ർ​ഷം 4,000 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​നാ​കും

Aswathi Kottiyoor
പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 57 ആ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​യാ​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​മാ​​​യി ന​​​ൽ​​​കേ​​​ണ്ട 4,000 കോ​​​ടി രൂ​​​പ ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന് നീ​​​ക്കി​​​വ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്ന് ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​തു​​​ക കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും
Kerala

രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി;കാൻസർ മരുന്നുകളുടെ വില കുറയും

Aswathi Kottiyoor
രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി. 39 പു​തി​യ മ​രു​ന്നു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും 16 എ​ണ്ണം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്ത മ​രു​ന്നു​ക​ളി​ൽ ഏ​റെ​യും കാ​ൻ​സ​ർ, ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക​ൾ​ക്കു​ള്ള​വ​യാ​ണ്. അ​സാ​സി​റ്റി​ഡി​ൻ, ഫു​ൾ​വെ​സ്ട്ര​ന്‍റ്, ലെ​ന​ലി​ഡോ​മൈ​ഡ്, ട്രി​ഹൈ​ഡ്രേ​റ്റ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള
Kerala

വാ​ക്‌​സി​ന്‍ ഇ​ട​വേ​ള മി​ക​ച്ച സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാൻ: കേ​ന്ദ്രം

Aswathi Kottiyoor
കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്‌​​​സി​​​ന്‍റെ ര​​​ണ്ടു ഡോ​​​സു​​​ക​​​ള്‍ ത​​​മ്മി​​​ല്‍ 84 ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള ന​​​ല്‍​കു​​​ന്ന​​​ത് കോ​​​വി​​​ഡി​​​നെ​​​തി​​​രേ മി​​​ക​​​ച്ച സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന വി​​​ദ​​​ഗ്ധാ​​​ഭി​​​പ്രാ​​​യ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണെന്ന് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്നു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി.
Kerala

അ​ധ്യാ​പ​ക​രുടെ കോ​വി​ഡ് ഡ്യൂ​ട്ടി​ ഒ​ഴി​വാ​ക്ക​ണമെന്നു വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ അ​​​ധ്യാ​​​പ​​​ക​​​രെ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​ദേ​​ശം. പ്ല​​​സ് വ​​​ൺ മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലും ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സാ​​​ന്നി​​​ധ്യം അ​​​നി​​​വാ​​​ര്യ​​​മാ​​​യി തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ലു​​​മാ​​​ണി​​​തെ​​​ന്നാ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം.
Kerala

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. നാ​ല് അ​ഭി​ഭാ​ഷ​ക​രും നാ​ല് ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​ട്ടി​ക​യി​ൽ. നി​യ​മ​നം സം​ബ​ന്ധി​ച്ച ഫ​യ​ൽ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​യ​ച്ചു. അ​ഭി​ഭാ​ഷ​ക​രാ​യ ശോ​ഭ അ​ന്ന​മ്മ
Kerala

എ​ടാ, എ​ടീ വി​ളി ജ​ന​ങ്ങ​ളോ​ട് വേ​ണ്ട; പോ​ലീ​സി​നോ​ട് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ജ​ന​ങ്ങ​ളോ​ടു​ള്ള പോ​ലീ​സ് പെ​രു​മാ​റ്റ​ത്തി​ന് എ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ള്‍ മാ​ന്യ​മാ​യ ഭാ​ഷ പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. പോ​ലീ​സ് അ​തി​ക്ര​മം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. എ​ടാ, എ​ടീ തു​ട​ങ്ങി​യ വി​ളി​ക​ള്‍ പാ​ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്
Iritty

ഒരുഭാഗത്ത് തുരത്തൽ മറുഭാഗത്ത് തകർക്കൽ

Aswathi Kottiyoor
ഇരിട്ടി : ആറളം ഫാമിൽ തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ തുരത്തി കാടുകയറ്റാനുള്ള ശ്രമം ഒരു ഭാഗത്തു നടക്കുമ്പോൾ മറുഭാഗത്ത് കർഷകന്റെ ജീവനോപാധിയായി നട്ടു നനച്ച് വളർത്തിയ കാർഷികവിളകൾ മുഴുവൻ കാട്ടാനകൾ തകർക്കുന്ന ദയനീയ രംഗവും
WordPress Image Lightbox