21.6 C
Iritty, IN
February 24, 2024
  • Home
  • kannur
  • പ​ക്ഷി​മൃ​ഗാ​ദി​ക​ളെ വ​ള​ര്‍​ത്താന്‌‍ ലൈ​സ​ന്‍​സ്: ഏ​ക​ജാ​ല​കം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി
kannur

പ​ക്ഷി​മൃ​ഗാ​ദി​ക​ളെ വ​ള​ര്‍​ത്താന്‌‍ ലൈ​സ​ന്‍​സ്: ഏ​ക​ജാ​ല​കം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി

കി​​​ളി​​​യ​​​ന്ത​​​റ (​​ക​​ണ്ണൂ​​ർ): പ​​​ക്ഷി​​മൃ​​​ഗാ​​​ദി​​​ക​​​ളെ വ​​​ള​​​ര്‍​ത്തു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​സ​​​ന്‍​സിന് ഏക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നത്തിനു‍ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ, ക്ഷീ​​​ര​​വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി. കി​​​ളി​​​യ​​​ന്ത​​​റ​​​യി​​​ൽ കാ​​​ലി​​​വ​​​സ​​​ന്ത രോ​​​ഗ നി​​​ര്‍​മാ​​​ര്‍​ജ​​​ന പ​​​രി​​​ശോ​​​ധ​​​നാ​​കേ​​​ന്ദ്രം (റി​​​ൻ​​​ഡ​​​ർ പെ​​​സ്റ്റ് ഇ​​​റാ​​​ഡി​​​ക്കേ​​​ഷ​​​ന്‍ ചെ​​​ക്ക് പോ​​​സ്റ്റ്) കെ​​​ട്ടി​​​ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

അ​​​രു​​​മ മൃ​​​ഗ​​​ങ്ങ​​​ളെ​​​യും പ​​​ക്ഷി​​​ക​​​ളെ​​​യും വ​​​ള​​​ര്‍​ത്തു​​​ന്ന​​​ത് ഏ​​​റി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ലൈ​​​സ​​​ന്‍​സ്, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​തി​​​ന് ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​മാ​​​ണ് അ​​​ഭി​​​കാ​​​മ്യ​​​ം. വെ​​​റ്റ​​​റി​​​ന​​​റി മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഇ​​​തി​​​ന് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു

Related posts

സ്ത്രീ ​സു​ര​ക്ഷ​ ; പ​ദ്ധ​തി​ക​ളൊ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആരോപണം

Aswathi Kottiyoor

പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് കുത്തേറ്റു*

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1583 പേര്‍ക്ക് കൂടി കൊവിഡ്; 1557 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox